Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTനോര്‍ക്ക റൂട്ട്‌സിെൻറ സാക്ഷ്യപ്പെടുത്തൽ
text_fieldsbookmark_border
നോര്‍ക്ക റൂട്ട്‌സിൻെറ സാക്ഷ്യപ്പെടുത്തൽ കാസർകോട്: സിവില്‍ സ്‌റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സിൻെറ ജില്ല സെല്‍ മുഖേന തിരുവനന്തപുരം സെക്രേട്ടറിയറ്റിലെ ആഭ്യന്തര വകുപ്പിൻെറ സാക്ഷ്യപ്പെടുത്തലിനായി വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഓഫിസില്‍ സാക്ഷ്യപ്പെടുത്തലിനായി നേരിട്ട് ഹാജരാക്കണം. ഇലക്ട്രീഷ്യൻ ഒഴിവ് കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യൻെറ ഒഴിവുണ്ട്. ആശുപത്രികളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഏപ്രില്‍ 21ന് രാവിലെ 10.30ന്. ഫോണ്‍: 0467 2217018.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story