Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഠനോപകരണങ്ങൾ നൽകി

പഠനോപകരണങ്ങൾ നൽകി

text_fields
bookmark_border
പടന്ന: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്ക് . അഞ്ചു​ ലക്ഷം രൂപ വകയിരുത്തി 11 വിദ്യാർഥികൾക്ക് ലാപ്ടോപ്പും 2,30,000 രൂപ വകയിരുത്തി 46 വിദ്യാർഥികൾക്ക് മേശയും കസേരയുമാണ് വിതരണം ചെയ്തത്. വിതരണത്തി‍ൻെറ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മുഹമ്മദ് അസ്‍ലം നിർവഹിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ ടി.കെ.എം. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.വി. അനിൽകുമാർ, മെംബർ പയനി പവിത്രൻ, പ്രമോട്ടർ ജിജിന എന്നിവർ സംസാരിച്ചു. പടന്ന ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ രാമചന്ദ്രൻ സ്വാഗതവും സീനിയർ അധ്യാപകൻ അനിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story