Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'വോൾട്ടേജ് ക്ഷാമം ...

'വോൾട്ടേജ് ക്ഷാമം പരിഹരിക്കണം'

text_fields
bookmark_border
കുമ്പള: കുമ്പള റെയിൽവേ ട്രാൻസ്‌ഫോർമറിനു കീഴിൽവരുന്ന മാവിനക്കട്ടയിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളായുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ എസ്‌.ഡി.പി.ഐ കുമ്പള കമ്മിറ്റി കെ.എസ്.ഇ.ബിക്ക് നിവേദനം നൽകി. കുമ്പള ബ്രാഞ്ച് സെക്രട്ടറി ഇംതിയാസ് മാവിനക്കട്ട, പഞ്ചായത്ത് ജോ. സെക്രട്ടറി ഹകീം കുമ്പള എന്നിവർ​ നിവേദനം കൈമാറി​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story