Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്‌കൂട്ടറിൽ കടത്തിയ...

സ്‌കൂട്ടറിൽ കടത്തിയ മദ്യവുമായി പിടിയിൽ

text_fields
bookmark_border
കുമ്പള: സീതാംഗോളിയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ. കുമ്പള മാവിനകട്ട സ്വദേശി ബി. ഭരതിനെയാണ്​ (28) കുമ്പള എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽനിന്ന്​ 13 ലിറ്റർ ബിയറാണ് പിടികൂടിയത്. പ്രിവന്‍റിവ് ഓഫിസർ ഷെയ്ക്ക് അബ്ദുൽ ബഷീർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ജിജിത്ത് കുമാർ, എ.കെ. നസ്റുദ്ദീൻ, കെ. സിജു, പി. സുധീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story