Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമിന്നൽ; പട്ടാജെയിൽ...

മിന്നൽ; പട്ടാജെയിൽ ഗൃഹോപകരണങ്ങൾ നശിച്ചു

text_fields
bookmark_border
നീർച്ചാൽ: ഇടിമിന്നലിൽ ചുക്കിനടുക്ക-പട്ടാജെയിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഉണ്ടായ കാറ്റിനും മഴക്കും പിന്നാലെയാണ്​ ശക്​തമായ മിന്നലുണ്ടായത്​. ചുക്കിനടുക്ക-പട്ടാജെയിൽ നാരായണ മണിയാണിയുടെ വീട്ടിലാണ് നാശമേറെ. വീടി‍ൻെറ വയറിങ്​ പൂർണമായും കത്തിനശിച്ചു. ടെലിവിഷൻ ഉൾ​െപ്പടെയുള്ള ഗൃഹോപകരണങ്ങളും നശിച്ചു. വലിയശബ്ദം കേട്ട്​ ഗൃഹനാഥൻ നാരായണ മണിയാണിയും ഭാര്യ ശാരദയും വീടിന് പുറത്തേക്ക്​ ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബേള വില്ലേജ് അധികൃതരെ വിവരമറിയിച്ചു. പടം: idiminnal1.jpgidiminnal2.jpgidiminnal3.jpg ചുക്കിനടുക്ക പട്ടാജെയിൽ മിന്നലിൽ വീടി‍ൻെറ വയറിങ് നശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story