Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസാംസ്കാരിക...

സാംസ്കാരിക കൂട്ടായ്മയും കവിയരങ്ങും

text_fields
bookmark_border
നീലേശ്വരം: സാംസ്കാരിക വൈവിധ്യങ്ങൾക്കെതിരായ വെല്ലുവിളികളെ പ്രതിരോധിക്കുമെന്ന പ്രഖ്യാപനവുമായി ജില്ല സാംസ്‌കാരിക വേദി കൂട്ടായ്മ സംഘടിപ്പിച്ചു. നാടകപ്രവർത്തകൻ രാജ്‌മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വേദി ചെയർമാൻ പി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് എസ്. ജില്ല പ്രസിഡന്‍റ്​​ കൈപ്രത്ത്‌ കൃഷ്ണൻ നമ്പ്യാർ, സി. ആംബുരാജ്, എം. ചന്ദ്രപ്രകാശ്, ടി.കെ. പ്രഭാകരകുമാർ, രവി ബന്തടുക്ക, ടി.വി. വിജയൻ, ഡി. സുരേന്ദ്രനാഥ്​, എൻ. സുകുമാരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ പൊള്ളപൊയിൽ, ഗിരിധർ രാഘവൻ, ടി.വി. രാജു, സജിന രാജു, ആശ പവിത്രൻ, ബേബി, സീന എന്നിവർ സംസാരിച്ചു. സന്തോഷ്‌ ഒഴിഞ്ഞവളപ്പ്, യു.വി.ജി മടിക്കൈ, രവി ബന്തടുക്ക, ഡി. സുരേന്ദ്രനാഥ, ഗിരിധർ രാഘവൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. പടംkoottaymam nlr : ജില്ല സാംസ്കാരിക വേദി സംഘടിപ്പിച്ച കൂട്ടായ്മ നാടക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story