Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightട്രെയിനിൽ കടത്തിയ...

ട്രെയിനിൽ കടത്തിയ മദ്യം പിടികൂടി

text_fields
bookmark_border
കുമ്പള: ട്രെയിനിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. കുമ്പള റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കർണാടക മദ്യം പിടികൂടിയത്. ട്രെയിൻ നമ്പർ 16605 ൽ എസ്​-7 ബോഗിയിൽ ഉടമസ്ഥനില്ലാത്ത നിലയിലാണ് മദ്യം കണ്ടെത്തിയത്. കുമ്പള എക്സൈസ് റേഞ്ച്​ അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫി‍ൻെറ നേതൃത്വത്തിൽ സി.ഇ.ഒ മാരായ നസറുദ്ദീൻ, അമിത്ത് എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story