Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 12:08 AM GMT Updated On
date_range 10 April 2022 12:08 AM GMTമഴയില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഇരിയയില്‍ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിയ പൊടവടുക്കത്തെ മാധവി അമ്മയുടെ വീടാണ് തകര്‍ന്നത്. തകര്‍ന്നുവീഴാറായ വീട് മാറ്റി പുതിയ വീട്ടിനായി കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിരന്തരമായി അപേക്ഷ കൊടുത്തിട്ടും ഒരുഫലവും ഇതുവരെ ഉണ്ടായില്ലെന്ന് മാധവിയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story