Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 12:00 AM GMT Updated On
date_range 8 April 2022 12:00 AM GMTസ്കോൾ കേരള ഹയർസെക്കൻഡറി ഓപൺ റഗുലർ കോഴ്സ് ഫീസ്: രണ്ടാം ഗഡു അടക്കണം
text_fieldsbookmark_border
കാസർകോട്: സ്കോൾ കേരള 2020-21 ബാച്ച് ഹയർസെക്കൻഡറി ഓപൺ റഗുലർ കോഴ്സിന് ചേർന്ന വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് അടക്കാത്തവർ 30 രൂപ ഫൈനോടുകൂടി ഏപ്രിൽ 11നകം ഓൺലൈൻ/ഓഫ്‌ലൈൻ മുഖാന്തരം ഫീസ് അടച്ച അസ്സൽ ചെലാൻ/ഓൺലൈൻ രസീത് സംസ്ഥാന ഓഫിസിലോ ജില്ല കേന്ദ്രത്തിലോ നൽകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story