Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:28 AM IST Updated On
date_range 8 April 2022 5:28 AM ISTകേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസില്‍ ഒഴിവ്
text_fieldsbookmark_border
കാസര്‍കോട്: വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ 2ല്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ ഒഴിവുകളുണ്ട്. ഏപ്രില്‍ 16നകം സ്‌കൂള്‍ ഓഫിസുമായി ബന്ധപ്പെടണം. വെബ്സൈറ്റ്: no2kasragod.kvs.ac.in ഫോണ്‍ നമ്പര്‍: 04994 256788, 295788. ഇ-മെയില്‍: kv2kasaragod@gmail. ഫോണ്‍: 04994 256788, 295788. പ്രിന്‍സിപ്പൽ: 8547887568, 9496225040.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story