Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM ISTജോയന്‍റ് കൗൺസിൽ സമ്മേളനം
text_fieldsbookmark_border
കാസർകോട്: ഡി.എ കുടിശ്ശികയും ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി നൽകണമെന്ന് ജോയന്‍റ് കൗൺസിൽ കാസർകോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കാസർകോട് വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്‍റ് എ. ആമിന അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. പ്രീത, ജില്ല കമ്മിറ്റി അംഗം കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രസാദ് കരുവളം സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി എ.കെ. ദിനേശ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഉണ്ണികൃഷണൻ വരവു ചെലവ് കണക്ക് അവതരിപ്പിച്ചു. joint council ജോയന്റ് കൗൺസിൽ കാസർകോട് മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story