Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാസർകോട്: ഹോസ്ദുര്‍ഗിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലെ നിയമനത്തിന്​ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും . തസ്തിക - കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്/എല്‍.ഡി. ടൈപ്പിസ്റ്റ് (2), ഓഫിസ് അറ്റന്റഡന്റ് (1). അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല ജഡ്ജി, ജില്ല കോടതി, കാസര്‍കോട് - 671 123 എന്ന വിലാസത്തില്‍ ഏപ്രില്‍ 18 വൈകീട്ട് 3 വരെ അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. ജില്ലയില്‍ ഇന്ന് കോവിഡ് ഇല്ല കാസർകോട്​: ജില്ലയില്‍ ബുധനാഴ്ച കോവിഡ് പോസിറ്റിവ് രോഗികള്‍ ഇല്ല. ഒരാള്‍ കോവിഡ് നെഗറ്റിവായി. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story