Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 12:01 AM GMT Updated On
date_range 6 April 2022 12:01 AM GMTവ്യക്തിഗത ആസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പടന്ന: ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷത്തേക്ക് വ്യക്തിഗത ആസ്തികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 10. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടണം.
Next Story