Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവയലാർ രാമവർമ അവാർഡ്​...

വയലാർ രാമവർമ അവാർഡ്​ ദിവാകരൻ വിഷ്​ണുമംഗലം ഏറ്റുവാങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്​: യുവകലാസാഹിതി വയലാർ രാമവർമ കവിത പുരസ്കാരം ചേർത്തലയിൽ നടന്ന ചടങ്ങിൽ കവി ദിവാകരൻ വിഷ്ണുമംഗലത്തിന് ആലംകോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. കൃഷി മന്ത്രി പി. പ്രസാദ്​ ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ അധ്യക്ഷത വഹിച്ചു. എൻ.എസ്. ശിവപ്രസാദ്, വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി, യുവകലാസാഹിതി ജില്ല സെക്രട്ടറി ആസിഫ് റഹിം, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, സംസ്ഥാന വൈസ് പ്രസിഡൻറ്​ ജയൻ ചേർത്തല, ഡോ. പ്രദീപ് കൂടയ്ക്കൽ, പി.കെ. മേദിനി, എം.സി. സിദ്ധാർഥൻ, വി. മോഹൻദാസ്, ഗീത തുറവൂർ, പി. ജ്യോതിസ്, എ.ജി. അശോകൻ എന്നിവർ സംസാരിച്ചു. divakaran യുവകലാസാഹിതി വയലാർ രാമവർമ കവിത പുരസ്കാരം ചേർത്തലയിൽ നടന്ന ചടങ്ങിൽ ആലംകോട് ലീലാകൃഷ്ണൻ കവി ദിവാകരൻ വിഷ്ണുമംഗലത്തിന് സമ്മാനിക്കുന്നു
Show Full Article
Next Story