Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡി.വൈ.എഫ്.ഐ പോസ്റ്റ്...

ഡി.വൈ.എഫ്.ഐ പോസ്റ്റ് ഓഫിസ് ധർണ

text_fields
bookmark_border
നീലേശ്വരം: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്​​ എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. സനുമോഹൻ, പി. അഖിലേഷ്, സിനീഷ് കുമാർ, എ. അഭിജിത്ത്, വി. മുകേഷ്, പി. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ് സ്വാഗതം പറഞ്ഞു. ബസ് സ്റ്റാൻഡ്​ പരിസരത്തുനിന്ന്​ പ്രകടനം ആരംഭിച്ചശേഷം പോസ്റ്റ് ഓഫിസ് പരിസരത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പടം: nlr dyfi ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story