Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംരംഭകത്വ വികസന...

സംരംഭകത്വ വികസന പരിശീലന പരിപാടി

text_fields
bookmark_border
കാസർകോട്: സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റർപ്രണര്‍ഷിപ് ​െഡവലപ്​​മെന്റ് പത്തു ദിവസത്തെ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19 മുതല്‍ 29 വരെ എറണാകുളം കളമശ്ശേരിയില്‍ കെ.ഐ.ഇ.ഡി കാമ്പസിലാണ് പരിശീലനം. www.kied.info എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 0484 2532890, 0484 2550322.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story