Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:32 AM IST Updated On
date_range 5 April 2022 5:32 AM ISTജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കാം
text_fieldsbookmark_border
കാസർകോട്: ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കാൻ അവസരം. ചൊവ്വാഴ്ച വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതു ജനങ്ങള്‍ക്ക് വിളിക്കാം. 9497928009 എന്ന നമ്പറില്‍ സൂം മീറ്റിംഗ് വഴി പരാതി അറിയിക്കാം. സമയനിര്‍ണയ യോഗം കാസർകോട്: മോട്ടോര്‍ വാഹന വകുപ്പിന്‍റെ സമയനിര്‍ണയ യോഗം ഏപ്രില്‍ 19, 20 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബസ് ഓപ്പറേറ്റര്‍മാര്‍ സമയക്രമം വ്യക്തമാക്കുന്ന രേഖകളും അസ്സല്‍ പെര്‍മിറ്റും സഹിതം എത്തണം. ഒരാള്‍ക്കുകൂടി കോവിഡ് കാസർകോട്: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് പോസിറ്റീവായി. നാലു പേര്‍ക്ക് നെഗറ്റീവായി. നിലവില്‍ 18 പേരാണ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story