Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംസ്കൃതാധ്യാപകർ ധർണ...

സംസ്കൃതാധ്യാപകർ ധർണ നടത്തി

text_fields
bookmark_border
കാസർകോട്​: എൽ.പി. സംസ്‌കൃതം സ്കോളർഷിപ്പ് തുക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ഡി.ഡി.ഇ. ഓഫിസിന് മുന്നിലുള്ള ധർണ സമരം എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഡോ. സുനിൽകുമാർ കൊറോത്ത്​ അധ്യക്ഷത വഹിച്ചു. കെ. അരുൺകുമാർ, കെ. മധു, കെ.ടി. ഹരികൃഷ്ണൻ, വെങ്കടകൃഷ്ണ ഭട്ട് എന്നിവർ സംസാരിച്ചു. sanskrit വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്‌കൃത അധ്യാപക ഫെഡറേഷൻ ജില്ല കമ്മിറ്റി ഡി.ഡി.ഇ. ഓഫിസ് മുന്നിൽ നടത്തിയ ധർണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Next Story