Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമിൽമ ക്ഷീരസദനം:...

മിൽമ ക്ഷീരസദനം: താക്കോൽ കൈമാറി

text_fields
bookmark_border
കാസർകോട്: മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ കോളിച്ചാൽ ക്ഷീര സംഘത്തിലെ ടി.ടി. സന്തോഷിന് നിർമിച്ച വീട് കൈമാറി. മിൽമ ക്ഷീരസദനത്തിന്റെ താക്കോൽദാനം മിൽമ ഡയറക്ടർ പി.പി. നാരായണൻ നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.സി. ജെയിംസ് പദ്ധതി, പി.എം. കുര്യാക്കോസ് മലബാർ മേഖല ഡയറക്ടർ കെ. സുധാകരൻ, ഐ. ശ്രീജിത്ത്, മിൽമ ഡെയറി മാനേജർ തോമസ് പി. കുര്യൻ, വി.പി. അനീഷ്, കെ.പി. സിന്ധു എന്നിവർ സംസാരിച്ചു. കോളിച്ചാൽ ക്ഷീരസംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും പി.എം. ഷാജി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story