Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുസ്‍ലിംലീഗ് പ്രവർത്തന...

മുസ്‍ലിംലീഗ് പ്രവർത്തന ഫണ്ട് ജില്ല തല ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്: മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' റമദാൻ ഒന്നുമുതൽ 30 വരെ നടത്തുന്ന പ്രവർത്തന ഫണ്ട് കാമ്പയിനിന്റെ ജില്ലതല ഉദ്ഘാടനം സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി സി.എച്ച് സൻെറർ വർക്കിങ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിൽനിന്ന് തുക സ്വീകരിച്ച് നിർവഹിച്ചു. പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., അസീസ് മരിക്കെ, വി.പി. അബ്ദുൽ ഖാദർ , മൂസ ബി. ചെർക്കള, ടി.എ. മൂസ, എ.എം. കടവത്ത്, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി. ശാഫി, മാഹിൻ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അഷ്റഫ് എടനീർ , അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, എ. അഹമ്മദ് ഹാജി, ഷരീഫ്കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, അൻവർ ചേരങ്കൈ, സലാം കന്യാപ്പാടി, ഖാദർ അണങ്കൂർ, ഹനീഫ ടി.ആർ., എ.പി. ഉമ്മർ, സി.എ. അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.എം. ബഷീർ, അഡ്വ. വി.എം. മുനീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story