Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫുട്ബാൾ അക്കാദമി...

ഫുട്ബാൾ അക്കാദമി അംഗങ്ങൾക്ക് സ്വീകരണം

text_fields
bookmark_border
തൃക്കരിപ്പൂർ: ഓൾ കേരള ഇൻറർ അക്കാദമി അണ്ടർ 12, 14 വിഭാഗങ്ങളിലും ഉത്തര കേരള അണ്ടർ 11 വിഭാഗത്തിലും ചാമ്പ്യന്മാരായ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ടീമംഗങ്ങൾക്ക് സ്വീകരണവും ഉപഹാരവും നൽകി. തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡൻറ്‌ സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ടി.എഫ്.എ ചെയർമാൻ കെ.പി.സി. മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശോഭ ബാലൻ ഉപഹാരങ്ങൾ നൽകി. സി. ദാവൂദ്, എംപയർ ഗ്രൂപ് എം.ഡി എൻ.കെ.പി. അബ്ദുൽ അസീസ്, വി.പി.പി. ഷുഹൈബ്, മസൂദ് മുഹമ്മദ്‌, അഹമ്മദ്‌ റാഷിദ്‌, മഹ്‌റൂഫ്, ടി. സജിത്ത്, നവനീത്, സി. സലാം, ജുനൈദ് എന്നിവർ സംസാരിച്ചു. tkp football accadamy വിവിധ ചാമ്പ്യൻഷിപ്പുകൾ നേടിയ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി അംഗങ്ങൾക്ക് നൽകിയ സ്വീകരണം പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story