Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഴയകാല മെംബർമാരെ...

പഴയകാല മെംബർമാരെ ആദരിച്ചു

text_fields
bookmark_border
പഴയകാല മെംബർമാരെ ആദരിച്ചു
cancel
ചെറുവത്തൂർ: ജനകീയ ആസൂത്രണത്തിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പഴയകാല മെംബർമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിച്ചു. പ്രസിഡന്റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്​ പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ മനോജ് കുമാർ, കെ.കെ. കുമാരൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എം. ലോഹിതാക്ഷൻ, വി. കുഞ്ഞബ്ദുള്ള, കെ. രമണി, കെ. ഭാസ്കരൻ, വിനോദ് കുമാർ, ടി. നാരായണൻ, എൻ. സരോജിനി എന്നിവർ സംസാരിച്ചു. പടം.. ചെറുവത്തൂർ പഞ്ചായത്തിലെ പഴയകാല മെംബർമാരെ ആദരിക്കൽ പരിപാടി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ്​ സി.വി പ്രമീള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story