Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎരിക്കുളം ക്ഷേത്രം:...

എരിക്കുളം ക്ഷേത്രം: മഹോത്സവം നാ​ളെ​

text_fields
bookmark_border
നീലേശ്വരം: എരിക്കുളം വേട്ടയ്ക്കൊരുമകൻ കോട്ടം ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തിനൊരുങ്ങി. ഏപ്രിൽ ഒന്നു മുതൽ ആറുവരെയാണ് ആഘോഷ പരിപാടികളെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ആലമ്പാടി പടിഞ്ഞാറ്റയിൽ ഇല്ലത്ത് പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതിന്​ കലവറ നിറക്കൽ, 10ന്​ കവി സി.എം. വിനയചന്ദ്രൻ സ്മരണിക പ്രകാശനം ചെയ്യും. വൈകുന്നേരം നാലരക്ക് തന്ത്രി വര്യന്മാർക്ക് പൂർണകുംഭത്തോടെ സ്വീകരണം. ആറരയ്ക്ക് താന്ത്രിക കർമങ്ങൾ തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story