Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാധ്യമ പ്രവർത്തകയുടെ...

മാധ്യമ പ്രവർത്തകയുടെ മരണം; അന്വേഷണം ഊർജിതമാക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: 'റോയിട്ടേഴ്സി'ലെ മാധ്യമ പ്രവർത്തക ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള റിപ്പോർട്ടേഴ്‌സ്‌ ആൻഡ് മീഡിയ പേഴ്സൻസ്‌ ജില്ല പ്രസിഡൻറ്‌ ടി.കെ. നാരായണൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സാഹിത്യകാരനും അധ്യാപക നേതാവുമായ നാരായണൻ പേരിയയുടെ മകളായ ശ്രുതി ഒമ്പതു വർഷമായി റോയിട്ടേഴ്സിന്റെ ബംഗളൂരു ഓഫിസിൽ സബ് എഡിറ്ററാണ്. ഭർത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് ശ്രുതിയുടെ മുറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story