Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവകലാസാഹിതി വയലാർ...

യുവകലാസാഹിതി വയലാർ രാമവർമ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

text_fields
bookmark_border
കാഞ്ഞങ്ങാട്​: യുവകലാസാഹിതി വയലാർ രാമവർമ കവിതപുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം രചിച്ച 'അഭിന്നം' എന്ന കവിത സമാഹാരത്തിന്. പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ നാലിന്​ നാലു മണിക്ക് വയലാർ സ്മൃതിമണ്ഡപത്തിൽ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്‍റ്​ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. വയലാർ രാഘവപ്പറമ്പിൽ ചെയർമാൻ വയലാർ ശരശ്ചന്ദ്രവർമയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാരസമിതി യോഗത്തിൽ അംഗങ്ങളായ കവി ആലങ്കോട് ലീലാകൃഷ്ണൻ, ഇ.എം. സതീശൻ, ഡോ. പ്രദീപ് കൂടയ്ക്കൽ, അസീഫ് റഹീം (കൺവീനർ) എന്നിവർ പങ്കെടുത്തു. പടം divakararan vishnumagalam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story