Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:34 AM IST Updated On
date_range 29 March 2022 5:34 AM ISTലഹരിമുക്ത ക്ലാസ്
text_fieldsbookmark_border
ഉദുമ: സംഘചേതന കുതിരക്കോട് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ ലഹരിമുക്ത ബോധവത്കരണ ക്ലാസ് നടത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. കാഞ്ചന അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ എൻ.ജി. രഘുനാഥൻ ക്ലാസിന് നേതൃത്വം നല്കി. പി. പത്മനാഭൻ, കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. 1. uduma lahari muktha1, 2 ലഹരിമുക്ത ബോധവത്കരണ ക്ലാസ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു 2 കുതിരക്കോട് സംഘചേതന ക്ലബിൽ നടന്ന ലഹരിമുക്ത ബോധവത്കരണ ക്ലാസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story