Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപണിമുടക്ക്​ ആഡ്​...

പണിമുടക്ക്​ ആഡ്​...

text_fields
bookmark_border
നീലേശ്വരം: ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ഐക്യ ട്രേഡ് യൂനിയൻ ചോയ്യങ്കോട് നടത്തുന്ന രാപ്പകൽ സമരം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സാബു അബ്രഹാം ഉദ്​ഘാടനം ചെയ്തു. വി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ. ലക്ഷ്മണൻ, വി.കെ. രാജൻ, ടി.എസ്. ബിന്ദു, എം.പി. കുമാരൻ, പാറക്കോൽ രാജൻ, രാഘവൻ കൂലേരി, ഭരതൻ കരപ്പാത്ത്, സി.വി. സുകേഷ് കുമാർ, കെ. സുകുമാരൻ, പി.കെ. വിജയൻ, കെ. നാരായണൻ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. nlr cituചോയ്യങ്കോട് രാപ്പകൽ സമരം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സാബു അബ്രഹാം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story