Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:34 AM IST Updated On
date_range 29 March 2022 5:34 AM ISTതണ്ണീർപ്പന്തൽ ഒരുക്കി
text_fieldsbookmark_border
നീലേശ്വരം: വേനല്‍ച്ചൂടിന് ആശ്വാസമായി സുന്നി യുവജനസംഘം നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റി മാര്‍ക്കറ്റ് ജങ്ഷനില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി. ഭാരവാഹികളായ മടിക്കൈ അബ്ദുല്ലഹാജി, ശിഹാബുദ്ദീന്‍ അഹ്‌സനി, അശ്‌റഫ് അശ്രഫി ആറങ്ങാടി, മഹ്‌മൂദ് അംജദി, മുഹമ്മദ് സഅദി നുച്യാട് എന്നിവർ സംസാരിച്ചു. പടം: nlr thanner സുന്നി യുവജനസംഘം നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ഒരുക്കിയ തണ്ണീർപ്പന്തൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story