Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപക്ഷികൾക്ക്...

പക്ഷികൾക്ക് കുടിവെള്ളമൊരുക്കി

text_fields
bookmark_border
പക്ഷികൾക്ക് കുടിവെള്ളമൊരുക്കി
cancel
ചെറുവത്തൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പിലിക്കോട് എരവിൽ പ്രദേശത്താണ് അമ്പതോളം കുടിവെള്ള ബോട്ടിലുകൾ സ്ഥാപിച്ചത്. പി.വി. അനീഷ്, എ.കെ. ആദർശ്, രേഷ്മ രാജ്, പി.വി. പത്മരാജ്, ജിതിൻ ബാബു, എ.കെ. അഖിൽ എന്നിവർ നേതൃത്വം നൽകി. പടം.. എരവിൽ പ്രദേശത്ത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കുടിവെള്ള ബോട്ടിൽ സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story