Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.വൈ.എസ് നേതൃസംഗമം

എസ്.വൈ.എസ് നേതൃസംഗമം

text_fields
bookmark_border
ബദിയഡുക്ക: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ട്രീറ്റ് സമ്പർക്കയാത്രയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മേഖലതല നേതൃസംഗമങ്ങളുടെ ജില്ലതല ഉദ്​ഘാടനം ബദിയഡുക്കയിൽ നടന്നു. ബദിയഡുക്ക കണ്ണിയ്യത്ത് ഉസ്താദ് ഇസ്‍ലാമിക് അക്കാദമിയിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.കെ.കെ. മാണിയൂർ ഉദ്​ഘാടനം ചെയ്തു. ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. മേഖല ജനൽ സെക്രട്ടറി മുനീർ ഫൈസി ഇഡിയടുക്ക ആമുഖ പ്രഭാഷണം നടത്തി. bdk sys എസ്.വൈ.എസ് മേഖലതല നേതൃസംഗമങ്ങളുടെ ജില്ലതല ഉദ്​ഘാടനം ബദിയഡുക്ക മേഖലയിൽ സി.കെ.കെ. മാണിയൂർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story