Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസാംസ്കാരിക സായാഹ്നം

സാംസ്കാരിക സായാഹ്നം

text_fields
bookmark_border
സാംസ്കാരിക സായാഹ്നം
cancel
ചെറുവത്തൂർ: ലോക നാടകദിനത്തിൽ നാടക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂരിൽ സാംസ്കാരിക സായാഹ്നവും നാടകാവതരണവും നടന്നു. സാംസ്കാരിക പ്രവർത്തകൻ സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റഫീക്ക് മണിയങ്കാനം അധ്യക്ഷത വഹിച്ചു. നാടകദിന സന്ദേശം ഗംഗൻ ആയറ്റി അവതരിപ്പിച്ചു. പടം: നാടക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂരിൽ നടത്തിയ സാംസ്കാരിക പ്രവർത്തകൻ സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story