Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 12:01 AM GMT Updated On
date_range 27 March 2022 12:01 AM GMTമയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് സൗത്തിലെ വി. വിഷ്ണുവിനെയാണ് (21) കഴിഞ്ഞ ദിവസം വൈകീട്ട് ഇയാളുടെ വീടിനു സമീപത്തുനിന്ന് ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷും സംഘവും പിടികൂടിയത്. വിഷ്ണുവിന്റെ കൈയിൽ നിന്ന് 220 മില്ലിഗ്രാം മയക്കുമരുന്നാണ് ലഭിച്ചത്. ---------------- knhd vishnu mdma
Next Story