Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:36 AM IST Updated On
date_range 26 March 2022 5:36 AM ISTപൊലീസ് സ്റ്റേഷൻ മുറ്റത്തെ മാവ് കടപുഴകി
text_fieldsbookmark_border
നീലേശ്വരം: പൊലീസ് സ്റ്റേഷൻ മുറ്റത്തെ കൂറ്റൻ മാവ് കടപുഴകി. സമീപത്ത് പാർക്ക് ചെയ്ത കാറിന് മുകളിലാണ് മരം വീണത്. എ.എസ്.ഐ മഹേന്ദ്രന്റെ കാറിന്റെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കാലപ്പഴക്കമാണ് മരം കടപുഴകാൻ കാരണം. പടം :nlr tree.jpg നീലേശ്വരം പൊലീസ് സ്റ്റേഷനു മുന്നിലെ മരം കടപുഴകി വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story