Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 11:58 PM GMT Updated On
date_range 25 March 2022 11:58 PM GMTഞായറാഴ്ച ഓഫിസ് പ്രവര്‍ത്തിക്കും
text_fieldsbookmark_border
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27ന് ഞായറാഴ്ച പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കും. കെട്ടിട നികുതി അടക്കാന്‍ ബാക്കിയുള്ളവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.
Next Story