Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബയോഗ്യാസ് സാങ്കേതിക...

ബയോഗ്യാസ് സാങ്കേതിക വിദ്യയിൽ സംരംഭകത്വ പരിശീലനം

text_fields
bookmark_border
കാസർകോട്​: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച് അസോസിയേഷൻ ആഭിമുഖ്യത്തിൽ പീപ്ൾസ് ഫോറം ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മൻെറ്​ നടത്തുന്ന ആധുനിക ബയോഗ്യാസ് സാങ്കേതിക വിദ്യയിലെ സ്വയംതൊഴിൽ, സംരംഭകത്വ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. കാസർകോട് ജില്ലക്കാർക്കാണ് അവസരം. സൗജന്യ പരിശീലനത്തിൽ താൽപര്യമുള്ളവർ വാട്സ്ആപ് മുഖേന 9447045777,9995295216, 7012587153 ഈ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
Show Full Article
Next Story