Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകലോത്സവം ആഡ്​

കലോത്സവം ആഡ്​

text_fields
bookmark_border
ഇവരെയും ഒന്ന്​ പരിഗണിക്കാം കലോത്സവ നഗരിയിൽ എത്തുന്നവർ ഇങ്ങോട്ടുമൊന്ന്​ നോക്കണേ. ഇവരുടെ ജീവിത പ്രശ്നമാണിത്​. കാസർകോട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഭാരത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിക്കാരായ നാലുപേരാണ് സ്വയംതൊഴിൽ സംരംഭം പരിചയപ്പെടുത്തുന്നത്​. പേപ്പർ ബാഗ്, കവർ, ഫ്ലവർ ബോട്ടിൽ തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവിടെയുള്ളത്. ശാരീരിക അവശതകൾ നേരിടുന്ന ജുമാന, ദീപ്തി, ഫലാഹ്, ഭുവനേശ്വരി എന്നിവരാണ് ഉൽപന്നങ്ങളെ പരിചയപ്പെടുത്താൻ കലോത്സവ നഗരിയിൽ എത്തിയത്. ബഡ്സ് സെന്റർ അധ്യാപിക ശാന്തി കൃഷ്ണനാണ് ഉൽപന്ന നിർമാണത്തിൽ ഇവർക്ക്​ പരിശീലനം നൽകുന്നത്. നഗരസഭ സെക്രട്ടറി എസ്. ബിജുവിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. buds centr ഭാരത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഉൽപന്ന​ങ്ങൾ പ്രദർശനത്തിനു വെച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story