Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTബ്രണ്ണൻ കോളജ് മുന്നിൽ
text_fieldsbookmark_border
കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ രണ്ടുദിനം പിന്നിട്ടപ്പോൾ 92 പോയന്‍റുമായി ഗവ. . 86 പോയന്‍റുമായി പയ്യന്നൂർ കോളജ് പയ്യന്നൂരാണ് തൊട്ടുപിന്നിൽ. തളിപ്പറമ്പ് സർ സയ്യിദ് കോളജ് 74 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ -72, ശ്രീനാരായണ കോളജ് -58, ആതിഥേയരായ കാസർകോട് ഗവ. കോളജ് -56, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്-49, എന്നിങ്ങനെയാണ് പോയന്‍റ് നില. സ്റ്റേജിതര മത്സരങ്ങളുടെ 63 ഇനങ്ങൾ പൂർത്തിയായപ്പോൾ 57 എണ്ണത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story