Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:33 AM IST Updated On
date_range 25 March 2022 5:33 AM ISTചെങ്കള ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജ്
text_fieldsbookmark_border
ചെങ്കള: ചെങ്കള ഇസ്‍ലാമിക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ജി.സി.സി ചെങ്കള ഇസ്‍ലാമിക് സെന്‍ററിന്‍റെയും സഹകരണത്തോടുകൂടി ചെങ്കളയിൽ നിർമിച്ച ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജിന്‍റെ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ മൊയ്‌തീൻ ഏരിയാൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ടി.എച്ച്. അബ്ദുൽ കാദർ ഫൈസി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എം.എം. മുഹമ്മദ് കുഞ്ഞി, എം.എ. മഹമൂദ് ഹാജി, എം.എ.എച്ച്. മഹമൂദ്, ബി.എം.എ. കാദർ, കാദർ ബദരിയ, ഹനീഫ പാറ, ഹാരിസ് ദാരിമി ബേത്ര, അഷറഫ് ഹുദവി, സി.ബി. മുഹമ്മദ്, എ.എം. കടവത്ത്, മൊയ്‌തു നിസാമി, മഹമൂദ് കൈരളി, ബി.എ. ബഷീർ, എം.എ.എച്ച്. അഷറഫ്, എം.എം. നൗഷാദ്, എം.എ. നിസാർ എന്നിവർ സംസാരിച്ചു. ശംസീർ കുന്താപുരം സ്വാഗതവും നിഷാദ് ചെങ്കള നന്ദിയും പറഞ്ഞു. chengala ചെങ്കളയിൽ നിർമിച്ച ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളജിന്‍റെ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story