Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹോട്ടലുകളിൽനിന്ന്‌...

ഹോട്ടലുകളിൽനിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരസഭ ഹെൽത്ത് സ്ക്വാഡ് നഗരത്തിലെ വിവിധ . ചിക്കൻ ഫ്രൈ, പൊറോട്ട, ചപ്പാത്തി, ബീഫ് കറി, ഫിഷ് ഫ്രൈ, നെയ്യ്ച്ചോർ, ഷവർമ, ഗ്രിൽ ചിക്കൻ, അൽഫഹം എന്നീ പഴകിയ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. അരുൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി. ബീന, പി.വി. സീമ, ബിജു അന്നൂർ, ഷിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് നഗരസഭാധ്യക്ഷ കെ.വി. സുജാത, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി. സരസ്വതി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story