Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്ത്രീശക്തി കലാജാഥക്ക്...

സ്ത്രീശക്തി കലാജാഥക്ക് സ്വീകരണം

text_fields
bookmark_border
നീലേശ്വരം: സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തിൽ പര്യടനം നടത്തുന്ന സ്ത്രീശക്തി കലാജാഥക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസ് നീലേശ്വരം കോവിലകം വളപ്പിൽ സ്വീകരണം നൽകി. സി.ഡി.എസ് ഓഫിസ് പരിസരത്തുനിന്ന് ജാഥാംഗങ്ങളെ വേദിയിലേക്ക് ശിങ്കാരിമേളത്തോടെ ആനയിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ പി. സുഭാഷ്, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story