Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല കലോത്സവം: ബ്രണ്ണനും​ സർ സയ്യിദും മുന്നിൽ

text_fields
bookmark_border
കാസർകോട്​: കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ 20 ഇനങ്ങൾ പൂർത്തിയായ​പ്പോൾ 42 പോയന്‍റുമായി ഗവ. ബ്രണ്ണൻ കോളജും തളിപ്പറമ്പ്​ സർ സയ്യിദും മുന്നിൽ. 36 പോയന്‍റുമായി പയ്യന്നൂർ കോളജ്​ ആണ്​ രണ്ടാം സ്ഥാനത്ത്​. 31 പോയന്‍റുമായി കാഞ്ഞങ്ങാട്​ നെഹ്​റു കോളജ്​ ആണ്​ മൂന്നാംസ്ഥാനത്ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story