Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനിശ്ചിതകാല ബസ് സമരം...

അനിശ്ചിതകാല ബസ് സമരം വിജയിപ്പിക്കണം

text_fields
bookmark_border
കാസർകോട്​: ഈ മാസം 24 മുതല്‍ നടത്തുന്ന അനിശ്ചിതകാല ബസ് സമരം വിജയിപ്പിക്കാന്‍ ബസ്​ ഓപറേറ്റേഴ്​സ് ഫെഡറേഷന്‍ ജില്ല പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ് കുഞ്ഞി, സി. രവി, എ.വി. പ്രദീപ്, രവി ചോയീസ്, കെ.എന്‍. ബാലകൃഷ്ണന്‍, സലീം സര്‍വ എന്നിവർ പ്രസംഗിച്ചു. സി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
Show Full Article
Next Story