Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 11:58 PM GMT Updated On
date_range 22 March 2022 11:58 PM GMTജില്ലാ പഞ്ചായത്ത് ബജറ്റ്: വിവിധ മേഖലയ്ക്ക് വകയിരുത്തിയത് ഇങ്ങനെ:
text_fieldsbookmark_border
നെല്‍കൃഷി കൂലിച്ചെലവ് ഇനത്തിലേക്ക് 1,00,00,000 രൂപ. ജലസംരക്ഷണത്തിന് 80,00,000 ലക്ഷം രൂപ. മണ്ണ് ജലസംരക്ഷണത്തിന് 1,20,00,000 രൂപ. കൃഷിയും അനുബന്ധ മേഖലയ്ക്കും 3,500,000. ചെറുകിട ജലസേചനത്തിന് 17,00,000 രൂപ. ഉല്പാദനമേഖലക്കാകെ 7,62,00,000 രൂപ. തുല്യത പരീക്ഷയ്ക്ക് 2,000,000 രൂപ. സര്‍വശിക്ഷ അഭിയാന് 11,000,000 രൂപ, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 10,000,000 രൂപ. കല സംസ്‌കാരം 1,000,000 രൂപ, ആരോഗ്യരംഗം 7,500,000 രൂപ. കുടിവെള്ളം 20,000,000 രൂപ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ക്ക് 30,000,000 രൂപ. വൃദ്ധക്ഷേമ പരിപാടികള്‍ക്ക് 10,000,000 രൂപ. അഗതി ക്ഷേമ പദ്ധതികള്‍ക്ക് 2,000,000 രൂപ. വനിതക്ഷേമത്തിന് 6,500,000 രൂപ. പട്ടികജാതി പ്രത്യേക പദ്ധതികള്‍ 7,500,000 രൂപ. പട്ടികവര്‍ഗ ക്ഷേമം 6,000,000 രൂപ. വനിത ശിശുക്ഷേമം 3,000,000 രൂപ. പ്രത്യേക ശിശുക്ഷേമ പരിപാടി 3,000,000 രൂപ. പോഷകാഹാരം - 5,000,000 രൂപ. റോഡുകള്‍ക്ക് 5,000,000 രൂപ. പശ്ചാത്തലമേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 2,500,00 രൂപ. പൊതുകെട്ടിടങ്ങള്‍ക്ക് 2,000,000 രൂപ. ആകെ പശ്ചാത്തല മേഖല 95,00,000 രൂപ.
Next Story