Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോൺഗ്രസ് മെംബർഷിപ്...

കോൺഗ്രസ് മെംബർഷിപ് കാമ്പയിൻ

text_fields
bookmark_border
വിദ്യാനഗർ: കാസർകോട്​ മണ്ഡലംതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്‍റ് സി.ജി. ടോണിക്ക് ഓൺലൈൻ മെംബർഷിപ് നൽകി ഡി.സി.സി. സെക്രട്ടറി കരുൺ താപ്പ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ ഉമേശ് അണങ്കൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്‍റ്​ കെ. ഖാലിദ്, മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് ആർ. ഗംഗാധരൻ, ഡി.സി.സി. നിർവാഹക സമിതി അംഗം അർജുനൻ തായലങ്ങാടി, മത്സ്യതൊഴിലാളി കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ ജി. നാരായണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി. ശിവശങ്കരൻ, സി.ജി. ടോണി, പി.കെ. വിജയൻ, ഹരി, ഉസ്മാൻ അണങ്കൂർ, യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്​ മനാഫ് നുള്ളിപ്പാടി, സുജിത് കുമാർ, ബാലകൃഷ്ണൻ, സദാനന്ദൻ, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Next Story