Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 12:28 AM GMT Updated On
date_range 21 March 2022 12:28 AM GMTഇ.എം.എസ്, എ.കെ.ജി അനുസ്മരണം
text_fieldsbookmark_border
ചെറുവത്തൂർ: ചന്തേര ഇ.എം.എസ് സാംസ്കാരിക വേദി നേതൃത്വത്തിൽ നടത്തി. എം. രാജഗോപാലൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. വി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. പി.പി .അശോകൻ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Next Story