Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:38 AM IST Updated On
date_range 21 March 2022 5:38 AM ISTഅയൽപക്ക യൂത്ത് പാർലമെൻറ്
text_fieldsbookmark_border
അയൽപക്ക യൂത്ത് പാർലമൻെറ് കാസർകോട്: നെഹ്റു യുവകേന്ദ്ര കാസർകോടിന്റെ ആഭിമുഖ്യത്തിൽ ജില്ലതല അയൽപക്ക യൂത്ത് പാർലമൻെറ് സംഘടിപ്പിച്ചു. ടൗൺ ഹാളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.ജി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഡി വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാരൻ കുദ്രെപാടി, കൗൺസിലർ സിദ്ദീഖ് ചക്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. ദിവ്യ, എൻ.വൈ.കെ ജില്ല കോഓഡിനേറ്റർ പി. അഖിൽ സ്വാഗതവും ടി.എം. അന്നമ്മ നന്ദിയും പറഞ്ഞു. nellikunnu നെഹ്റു യുവകേന്ദ്രയുടെ ജില്ലതല അയൽപക്ക യൂത്ത് പാർലമൻെറ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story