Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോക്സോ കേസിൽ മദ്റസ...

പോക്സോ കേസിൽ മദ്റസ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്​: 13കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്റസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. ദേളിയിലെ ഉസ്മാനെയാണ് (42) മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം തരം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്​ കേസ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story