Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൈക്കൂലി: വില്ലേജ്...

കൈക്കൂലി: വില്ലേജ് ഓഫിസറും സ്വീപ്പറും അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്​: ഭൂമിയുടെ കൈവശരേഖ നൽകുന്നതിന് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫിസറും സ്വീപ്പറും അറസ്റ്റിൽ. ആദൂർ നെട്ടണിഗെ വില്ലേജ് ഓഫിസറും തിരുവനന്തപുരം സ്വദേശിയുമായ എസ്.എൽ. സോണി, സ്വീപ്പർ ആദൂർ സ്വദേശി ശിവപ്രസാദ് എന്നിവരെയാണ് കാസർകോട് വിജിലൻസ് ഡിവൈ.എസ്​.പി വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. രേഖ നൽകാൻ 2000 രൂപയും ഒരുകുപ്പി മദ്യവും ആവശ്യപ്പെട്ടുവെന്ന ആദൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. --------- sony sivaprasad
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story