Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 12:00 AM GMT Updated On
date_range 20 March 2022 12:00 AM GMTരോഗി സർവേ തുടങ്ങി
text_fieldsbookmark_border
ചെറുവത്തൂർ: കനിവ് പാലിയേറ്റിവ് പിലിക്കോട് ഈസ്റ്റ് ക്ലസ്റ്റർതല . സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ക്ലസ്റ്റർ സെക്രട്ടറി വി.വി. ബാലകൃഷ്ണൻ, പ്രസിഡന്റ് എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ------------------ പടം :കനിവ് പാലിയേറ്റിവ് പിലിക്കോട് ഈസ്റ്റ് ക്ലസ്റ്റർതല രോഗി സർവേ സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
Next Story