Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:46 AM IST Updated On
date_range 18 March 2022 5:46 AM ISTസ്കൂട്ടർ കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
ബദിയടുക്ക: സ്കൂട്ടർ കവർന്ന കേസിൽ രണ്ട് പ്രതികളെ കുമ്പള പൊലീസ് പിടികൂടി ബദിയടുക്ക പൊലീസിന് കൈമാറി. കുമ്പള ഭാസ്കര നഗരിലെ ദീക്ഷിത് (19), സൂരംബയലിലെ ലൊക്കേഷ് (22)എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക- ബാറുഡുക്കയിലെ ഹമീദിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് കവർന്നത്. കഴിഞ്ഞ ദിവസം മാവിന കട്ടയിൽ നടന്ന കബഡി കളി കാണാൻ പോയി നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ച് രക്ഷപ്പെട്ടത്. ഹമീദ് നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് സംശയാസ്പദമായി യുവാക്കളെ കുമ്പള പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്തപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. പടം: bdk scooter moshtve പ്രതികളായ ദീക്ഷിത്, ലൊക്കേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story